Surprise Me!

വിവാദങ്ങൾ ഒഴിയാതെ ഓസ്‌ട്രേലിയ | OneIndia Malayalam

2018-11-11 20 Dailymotion

<br />ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിനിടെ ഓസീസ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരുണ്ടിയെന്നാണ് ആരോപണം. തുടര്‍ച്ചയായ ഏഴ് ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം ഓസീസ് ഏഴ് റണ്‍സിന് വിജയിച്ച മല്‍സരം കൂടിയായിരുന്നു <br /><br />Adam Zampa falsely alleged of ball-tampering in the 2nd ODI; Truth revealed

Buy Now on CodeCanyon